സയന്‍സ്
ക്ലബ് ഉദ്ഘാടനവും ചാന്ദ്രദിനപതിപ്പിന്റെ
പ്രകാശനവും 19.07.2013 ന്
സ്കൂളില്‍ വച്ച് ഡെപ്യൂട്ടി
എച്ച്.എം. ശ്രീ
ടി. അനില്‍
നിര്‍വഹിച്ചു. ചടങ്ങില്‍
അധ്യാപകരായ ശ്രീ എസ്.
സുനില്‍കുമാര്‍, എം.എസ്.
സിജു, സി.എസ്.
വിനോദ്,
ശ്രീമതി എസ്.എല്‍. ജിജിമോള്‍
എന്നിവര്‍ പങ്കെടുത്തു.
സയന്‍സ് ക്ലബ്
കണ്‍വീനര്‍ ശ്രീമതി ജെ.എസ്.
ശുഭയുടെ നന്ദിപ്രകാശനത്തോടെ
ചടങ്ങ് അവസാനിച്ചു.
No comments:
Post a Comment