ഇളമ്പ
ഗവ.എച്.എസ്.എസ്.
- ലെ
2012-13
അദ്ധ്യായന
വര്‍ഷത്തെ പ്രവേശനോത്സവം
ജൂണ്‍ 4
ന്
ഈശ്വരപ്രാര്‍ത്ഥനയോടെ
സമാരംഭിച്ചു.
ബഹ:
പിന്‍സിപ്പാള്‍
ശ്രീ.എംപി.
ഷാജി
സ്വാഗതമരുളിയ ചടങ്ങില്‍ ബഹ:
പി.ടി.എ.
പ്രസിഡന്റ്
ശ്രീ.
ശ്രീനിവാസന്‍
അദ്ധ്യക്ഷ്യം വഹിച്ചു.
വെഞ്ഞാറമൂട്
രംഗപ്രഭാത് ഡയറക്ടര്‍ ശ്രീമതി
ഗീത ഭദ്രദീപം തെളിച്ച്
പ്രവേശനോത്സവം ഉദ്ഘാടനംചെയ്തു.
ബഹ:
വാര്‍ഡ്
മെമ്പര്‍ ശ്രീമതിവിജയകുമോരി,
സ്കൂള്‍
വികസനസമിതി കണ്‍വീനര്‍ ശ്രീ.
ശരശ്ചന്ദ്രന്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന്
സ്കൂള്‍ ഗായകസംഘം പ്രവേശനോത്സവഗാനം
അവതരിപ്പിച്ചു.
തുടര്‍ന്ന്
കുട്ടികള്‍ അക്ഷരദീപങ്ങള്‍ക്ക്
തിരിതെളിച്ചു.
ബഹ:
ഹെഡ്മാസ്റ്റര്‍
ശ്രീ.
ബാബുക്കുട്ടന്‍
സൗജന്ന്യ പുസ്തകവിതരണോദ്ഘാടനം
നിര്‍വ്വഹിച്ചു.
തുടര്‍ന്ന്
ശ്രീ.
ജയകുമാരനാശാരിയുടെ
മനോഹരമായ നാടന്‍പാട്ട് അവതരണം
വളരെ ഹൃദ്യമായിരുന്നു.
സ്റ്റാഫ്
സെക്രട്ടറി ശ്രീ.
എം.
ബാബുവിന്റെ
നന്ദിപ്രകാശനത്തോടെ
പ്രവേശനോത്സവത്തിന് തിരശ്ശീല
വീണു.
 |
No comments:
Post a Comment