2012
ജൂണ്‍
5
പരിസ്ഥിതിദിനമായി
ആചരിച്ചു.
സ്കൂള്‍
അങ്കണത്തിലാണ് വേദിയൊരുക്കിയത്.
ഈശ്വര
പ്രാര്‍ത്ഥനയോടെ ആരംഭിച്ച
ദിനാചരണത്തില്‍ ബഹു:
പ്രിന്‍സിപ്പാള്‍
ശ്രീ.
എം.പി.
ഷാജി
സ്വാഗതമരുളി.
സ്റ്റാഫ്
സെക്രട്ടറി ശ്രീ.
എം.
ബാബു
അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച
പരിപാടിയില്‍ ബഹു:
ഹെഡ്
മാസ്റ്റര്‍ ശ്രീ.
എസ്.
ബാബുക്കുട്ടന്‍
അദ്ധ്യാപകനായ ശ്രീ.
എസ്.
ജയകുമാരനാശാരി
എന്നിവര്‍ പരിസ്ഥിതിദിന
പ്രഭാഷണം നടത്തി.
പത്താം
സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനിയായ
കാവ്യകൃഷ്ണ പരിസ്ഥിതിദിന സന്ദേശം
കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു.
ബഹു:
ഹെഡ്
മാസ്റ്റര്‍ ശ്രീ.
എസ്.
ബാബുക്കുട്ടന്‍
എട്ടാം സ്റ്റാന്‍ഡേര്‍ഡ്
വിദ്യാര്‍ത്ഥി അഭിഷേക്
ബാബുവിന് നല്‍കിക്കൊണ്ട്
പരിസ്ഥിതിദിന പോസ്റ്റര്‍
പ്രകാശനം ചെയ്തു.
ദിനാചരണത്തിന്റെ
ഭാഗമായുള്ള വൃക്ഷതൈ വിതരണോദ്ഘാടനം
ബഹു:
പ്രിന്‍സിപ്പാള്‍
ശ്രീ.
എം.പി.
ഷാജി
എട്ടാം സ്റ്റാന്‍ഡേര്‍ഡ്
വിദ്യാര്‍ത്ഥിനി പാര്‍വ്വതിയ്ക്ക്
നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
ഫിസിക്കല്‍
എഡ്യൂക്കേഷന്‍ ടീച്ചര്‍
ശ്രീ.
വി.ടി.
അരുണ്‍ദേവിന്റെ
നന്ദി പ്രകാശനത്തോടെ
ഉദ്ഘാടനപരിപാടികള്‍ക്ക്
വിരാമമായി.
 |
| സ്വാഗതം
ശ്രീ. എം.പി.
ഷാജി (ബഹു:
പ്രിന്‍സിപ്പാള്‍) |
-->
അദ്ധ്യക്ഷപ്രസംഗം
ശ്രീ. എം.
ബാബു (സ്റ്റാഫ്
സെക്രട്ടറി)
-->
പരിസ്ഥിതിദിന
പ്രഭാഷണം ശ്രീ.
എസ്.
ബാബുക്കുട്ടന്‍
(ഹെഡ്
മാസ്റ്റര്‍)
-->
പരിസ്ഥിതിദിന
പ്രഭാഷണം ശ്രീ.
എസ്.
ജയകുമാരനാശാരി
-->
പരിസ്ഥിതിദിന
സന്ദേശം കാവ്യകൃഷ്ണ
(സ്റ്റാന്‍ഡേര്‍ഡ്
10)
-->
പരിസ്ഥിതിദിന
പോസ്റ്റര്‍ പ്രകാശനം ശ്രീ.
എസ്.
ബാബുക്കുട്ടന്‍
(ബഹു:ഹെഡ്
മാസ്റ്റര്‍)
അഭിഷേക്ബാബുവിന്
നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു
-->
വൃക്ഷതൈ
വിതരണോദ്ഘാടനം ശ്രീ.
എം.പി.
ഷാജി (ബഹു:
പ്രിന്‍സിപ്പാള്‍)